SPECIAL REPORTയു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെ തെറിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥന്‍! കനിവിനെതിരായ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥാനചലനം; സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസം തികയും മുമ്പേ മലപ്പുറത്തേക്ക് സ്ഥലം മാറ്റം; പി കെ ജയരാജ് മുഖംനോക്കാതെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 10:00 AM IST
INVESTIGATIONകനിവ് ഉള്‍പ്പെട്ട സംഘം ലഹരി കഞ്ചാവ് വലിച്ചത് പപ്പായത്തണ്ട് ഉപയോഗിച്ച്; പപ്പായത്തണ്ട് കൊണ്ട് ലഹരി വലിക്കുമ്പോള്‍ ഒന്നിലേറെ പേര്‍ക്ക് ഒരുമിച്ച് പുകയെടുക്കാം എന്ന സൗകര്യം; എംഎല്‍എയുടെ വാദങ്ങള്‍ തള്ളി എക്‌സൈസ് റിപ്പോര്‍ട്ട് പുറത്ത്; പ്രതിഭയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ ചര്‍ച്ച യുവാക്കളിലെ ലഹരി ഉപയോഗത്തിന്റെ പുതുവഴിമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 6:00 PM IST
SPECIAL REPORT'ഞാന്‍ മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രവര്‍ത്തിക്കുന്ന സ്ത്രീ; മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല; പിടിച്ചാല്‍ കൂടെ നില്‍ക്കില്ല'; ഇല്ലാത്ത വാര്‍ത്ത ആഘോഷിച്ചതില്‍ അമര്‍ഷമുണ്ടെന്ന് യു.പ്രതിഭ എംഎല്‍എ; കേസില്‍ കനിവ് ഒമ്പതാം പ്രതി; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം കണ്ടെടുത്തെന്ന് എക്സൈസ്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 10:38 PM IST
KERALAMരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മഫ്തിയിലെത്തി; കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെടെ 9 പേർ കഞ്ചാവുമായി പിടിയിൽ; പിടിച്ചെടുത്തത് മൂന്നു ഗ്രാം കഞ്ചാവ്സ്വന്തം ലേഖകൻ28 Dec 2024 7:13 PM IST
Politicsഫേസ്‌ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമം; ആലപ്പുഴ എസ് പിക്ക് പരാതി നൽകി യു പ്രതിഭ എംഎൽഎ എംഎൽഎ; ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഇപ്പോൾ നീക്കം ചെയ്ത നിലയിൽ; ആലപ്പുഴ സിപിഎമ്മിൽ സജീവ ചർച്ചാ വിഷയമായി കായംകുളം എംഎൽഎ സൂചിപ്പിച്ച 'ചട്ടനും പൊട്ടനും'മറുനാടന്‍ മലയാളി21 April 2021 11:34 AM IST
Politics'നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല; ചില യൂത്ത് കോൺഗ്രസുകാർ കണ്ണിൽ എണ്ണയൊഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി; ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടുപോകുക'; ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ പ്രതികരണ കുറിപ്പുമായി യു പ്രതിഭ എംഎൽഎമറുനാടന് മലയാളി21 April 2021 2:54 PM IST
Greetings'സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?; ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?'; പ്രതിഭയുടെ ഹാക്കിങ് ആരോപണത്തെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ 'നാല് ചോദ്യങ്ങൾ'ന്യൂസ് ഡെസ്ക്21 April 2021 4:07 PM IST
Greetingsനയിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ പാട്ടിലും ഒരു കൈനോക്കാനാകുമെന്ന് യു.പ്രതിഭ; എംഎൽഎ ആലപിച്ച വസീഗര പാട്ട് ഏറ്റെടുത്ത് സോഷ്യൽമീഡിയ; വീഡിയോ കാണാംമറുനാടന് മലയാളി12 Aug 2021 9:34 PM IST
SPECIAL REPORT'നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്; നാട്ടിലെ ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് വിളിക്കുന്നത്; പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല'; ഒരു മന്ത്രിക്കെതിരെ പൊതുവേദിയിൽ പരാതി ഉന്നയിച്ചു യു പ്രതിഭ എംഎൽഎമറുനാടന് മലയാളി14 Sept 2021 2:44 PM IST